Breaking
Mon. May 25th, 2026

admin

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?; രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്. 64,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

പത്താം ക്ലാസ് പരീക്ഷാ ചോദ്യ ചോര്‍ച്ച; അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍

കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കൊടുവള്ളിയിലെ ഓണ്‍ലൈന്‍ കോച്ചിങ് സെന്ററായ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍…

‘മാർക്കോ’ ടെലിവിഷനിലേക്കില്ല, അനുമതി നിഷേധിച്ചു; ഒടിടി പ്രദർശനം തടയണമെന്നും ആവശ്യം

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സിനിമയുടെ ഒടിടി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട്…

കമ്പളക്കാട് വ്യാപാരിക്ക് മർദ്ദനം;പരിക്കുകളോടെ വ്യാപാരി ആശുപത്രിയിൽ

ഇന്ന് രാവിലെയോടെയാണ് സംഭവം. കമ്പളക്കാട് ടൗണിൽ ഫർണ്ണീച്ചർ വ്യാപാരം നടത്തുന്ന വാഴയിൽ ബഷീർ എന്ന വ്യാപാരിയെ കെട്ടിടം ഉടമയും മകനും ചേർന്ന് ബഷീറിൻ്റെ കടയിൽ…

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പേർ അറസ്റ്റിൽ, കുടുങ്ങിയത് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ

വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഹർഷിദ്, അഭിരാം…

എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം, ട്രെഞ്ചിങ് ഇന്ന് തുടങ്ങും, സോളാര്‍ വേലി സ്ഥാപിക്കും; നാട്ടുകാര്‍ക്ക് കലക്ടറുടെ ഉറപ്പ്

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് ഉറപ്പു…

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ ബില്‍ ഇന്ന് ലോക്‌സഭയില്‍; ബിജെപി എംപിമാർക്ക് വിപ്പ്

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അർജുൻ രാം മേഘ് വാൾ…

ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കൊച്ചി: കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ…

നെന്മേനി സ്വദേശിനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ നിന്ന് പൊക്കി വയനാട് പോലീസ്

അമ്പലവയല്‍: ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളര്‍ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നല്‍കണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ…