മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ പ്രതിഷേധം; 50ഓളം പേര്‍ക്കെതിരെ കേസ്
എറണാകുളം മലയിടംതുരുത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് നടപടി. വിഷയത്തില്‍ റവന്യു വകുപ്പ് മന്ത്രി എ…