സംവരണ വീഴ്ച; കീം മൂന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അർഹമായ മെറിറ്റ് സീറ്റ് നിഷേധിച്ചെന്ന പരാതിയെ തുടർന്ന് പിൻവലിച്ച സംസ്ഥാന എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്മെന്റ്…