വരവറിയിച്ച് തുലാവര്ഷം; എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലര്ട്ട്
2026 ഒക്ടോബർ 15 വ്യാഴം തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്ഷം (വടക്കുകിഴക്കന് മണ്സൂണ്) ആരംഭിച്ചതോടെ എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകള്ക്ക് ഓറഞ്ച്…