മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയതില്‍ വിദ്യാര്‍ഥി പ്രതിഷേധം
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദമായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍. സ്ഥലംമാറ്റ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്…