വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവ്: പ്രതി ചേര്‍ത്തത് ഡോ. ലളിതാംബികയെ മാത്രം; ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പ്രതിയല്ല
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്ത് കേസെടുത്ത് പൊലീസ്.…