‘ഇ ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ, യുഡിഎഫും ബിജെപിയും ഒറ്റക്കെട്ട്’: തകർക്കാമെന്ന വ്യാമോഹം വേണ്ടെന്ന് പിണറായി വിജയൻ
കണ്ണൂർ: അഴിമതി കേസില്‍ കേസെടുക്കണമെന്ന ഇഡി ശുപാര്‍ശയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ല. സിഎംആർഎൽ…