ബോള്‍ട്ടും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക്; രണ്ട് ബജറ്റ് ഫോണുകള്‍ വില്‍പ്പനയ്ക്ക്, അറിയാം ഫീച്ചറുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ടെക് ബ്രാന്‍ഡ് ആയ ബോള്‍ട്ട് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കടന്നു. ‘Ace’, ‘Evo എന്നി പേരുകളില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചാണ്…