മെറ്റ പ്ലാറ്റ്ഫോമുകളിലുണ്ടായ വീഴ്ച; മാപ്പ് പറഞ്ഞ് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്
മെറ്റ പ്ലാറ്റ്ഫോമുകളിലുണ്ടായ വീഴ്ചകള്‍ക്ക് മാപ്പ് പറഞ്ഞ് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്. ഡീപ്പ് ഫേക്ക്, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍, സാങ്കേതിക പിഴവുകള്‍ എന്നിവയിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്…