‘കേരളത്തില്‍ പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ മണ്ണുവാരി പ്രതിഷേധിച്ചപ്പോള്‍ വായ തുറന്നില്ല’; ടൊവിനോയുടെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം
തൃശൂര്‍: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി ടൊവിനോ പ്രസ്താവന…