കൃഷിയിടത്തില്‍ വിളഞ്ഞ ഭീമന്‍ ചക്ക ശ്രദ്ധനേടുന്നു
പനമരം: പനമരം പുഞ്ചവയലിലെ കൃഷിയിടത്തില്‍ വിളഞ്ഞ ഭീമന്‍ ചക്ക ശ്രദ്ധ നേടുന്നു. പൂത്തങ്ങാടി പവന്‍ കുമാറിന്റെ പുരയിടത്തോട് ചേര്‍ന്ന കൃഷിയിടത്തിലുണ്ടായ 44.250 കിലോ ഗ്രാം…
പനമരം: പനമരം പുഞ്ചവയലിലെ കൃഷിയിടത്തില്‍ വിളഞ്ഞ ഭീമന്‍ ചക്ക ശ്രദ്ധ നേടുന്നു. പൂത്തങ്ങാടി പവന്‍ കുമാറിന്റെ പുരയിടത്തോട് ചേര്‍ന്ന കൃഷിയിടത്തിലുണ്ടായ 44.250 കിലോ ഗ്രാം…
വാകേരി: ഓപ്പറേഷന്‍ തൂഫാന്‍ ക്യാമ്പയിനിന്റെ ഭാഗമായി വാകേരി മഹല്ലില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ കുടുംബത്തിന്റെയും…
മാനന്തവാടി: കിം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇ.സഞ്ജയ്‌യെ പായോട് സായാഹ്‌നം സ്വാശ്രയ സംഘം അനുമോദിച്ചു. സംഘം…
പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷ വിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധിപറയും. കഴിഞ്ഞ തിങ്കളാഴ്ച പറയാനിരുന്ന…
വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. രാത്രി പത്ത് മണിയോടെ മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക്…
നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം സംസ്ഥാന ഘടകത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വം. കേരളത്തിൽ അമിത ആത്മവിശ്വാസം വിനയായെന്ന് വിമർശനം. ഇടതുപക്ഷ നയത്തിൽ നിന്ന് സർക്കാർ…
വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്. മരിച്ച കമ്പനി ജീവനക്കാരായ ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക്…
പശ്ചിമേഷ്യ വീണ്ടും കലുഷിതം. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ, ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സേനാതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. അനുവാദമില്ലാതെ കടന്നെന്ന് ചൂണ്ടിക്കാട്ടി ഹോര്‍മുസില്‍ ഇറാന്‍…
സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കനിയനഹുണ്ഡി…
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽവിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവരേയും,SSLC +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും നടത്തി.…