സ്ക്രോളിങും അമിതമായി റീല്‍സ് കാണുന്നതും യുവാക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്നു; മെറ്റയ്ക്കെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്
യുവാക്കളിലും കുട്ടികളിലും അമിത ആസക്തി ഉണ്ടാക്കുന്ന മെറ്റയ്ക്കെതിരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്. യുവാക്കളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്റെ സുപ്രധാനമായ തീരുമാനം. മെറ്റ…