മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
വടുവൻചാൽ : പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മുപ്പൈനാട് ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ,കുടുംബശ്രീയുമായി സഹകരിച്ച് ആയുർവേദ ഡിസ്പെൻസറിയിൽവെച്ച് യോഗ ദിനാഘോഷം നടത്തി.…