ജില്ലയില്‍ വായനാ മാസാചരണത്തിന് തുടക്കമായി
വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കളക്ടര്‍ വിദ്യാർത്ഥികൾ പഠനത്തിനും വിനോദങ്ങള്‍ക്കുമൊപ്പം വായന നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. മാനന്തവാടി ഗവ…
വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കളക്ടര്‍ വിദ്യാർത്ഥികൾ പഠനത്തിനും വിനോദങ്ങള്‍ക്കുമൊപ്പം വായന നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. മാനന്തവാടി ഗവ…
ഫിഫ ലോകകപ്പില്‍ ബ്രസീലിന് ആദ്യജയം. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഹെയ്തിയെ തോല്‍പ്പിച്ചു. മത്തെയോസ് കൂന്യക്ക് ബ്രസീലിന് വേണ്ടി രണ്ട് ഗോള്‍ നേടി. വിനീഷ്യസ് ജൂനിയറും…
കണ്ണൂര്‍ പാനൂരില്‍ അധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. അറസ്റ്റിലായ ആണ്‍ സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന്…
പനിച്ച് വിറച്ച് കേരളം. സംസ്ഥാനത്ത് ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍. പനി വ്യാപനം കൂടുതല്‍ മലപ്പുറത്താണ്. 2734 പേര്‍…
മീനങ്ങാടി: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ചവർ പിടിയിൽ. മുട്ടിൽ പൂച്ചാക്കൂൽ വീട്ടിൽ പി.കെ അസ്രത്ത് (46), മുട്ടിൽ എടപ്പള്ളി പറമ്പത്ത്…
തോണിച്ചാൽ : എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ വായനാദിനാചരണ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ സി. ജെസ്സി ഫ്രാൻസിസ് ‘വായനത്തൊട്ടിലിൽ പുസ്തകം സമർപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബ്രദർ…
ബത്തേരി: ധവളപത്രത്തിന്റെ മറവിലുള്ള സ്വകാര്യവൽക്കരണ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ബത്തേരി ഡിവിഷൻ ഓഫീസിനുമുമ്പിൽ ധർണ്ണ നടത്തി.…
പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മോഹൻലാൽ. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍…
കേരളത്തെ തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്രയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബായി കേരളത്തിൽ ഉണ്ടാകും.…
റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ് കെ. മാണി. 300 രൂപ ആക്കും എന്നായിരുന്നു UDF പ്രകടനപത്രിക. കാർഷിക ബജറ്റ്…