വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെമൂന്നാം എഡിഷന്‍ഡിസംബര്‍ 20 മുതല്‍ 23 വരെ;സംഘാടക സമിതി യോഗം ജൂലൈ 11 ന്
കല്‍പ്പറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (WLF) മൂന്നാമത് എഡിഷന്‍ 2026 ഡിസംബര്‍ 20, 21,…