തൂക്കം കൂട്ടാൻ തേങ്ങയ്ക്കുള്ളിൽ കല്ലുതിരുകി തട്ടിപ്പ്; ‘കണ്ണ്’ ഭാഗം വിദഗ്ധമായി തുരന്ന് കല്ല് നിറച്ചു
2026 നവംബർ 23 തിങ്കൾ തിരുവമ്പാടിയിൽ കന്റീനിൽ പാചകത്തിനായി വാങ്ങിയ തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ കല്ലുകൾ കണ്ടെത്തി. തേങ്ങയുടെ കണ്ണ് ഭാഗം തുരന്ന് വെള്ളം…