മേപ്പാടി വിംസ് ആശുപത്രിക്ക് സമീപം അപകടം; കാറും ആംബുലൻസും കൂട്ടി ഇടിച്ച് ആംബുലൻസ് മറിഞ്ഞു, രോഗി മരിച്ചു
മേപ്പാടി: മേപ്പാടി വിംസ് (WIMS) ആശുപത്രിക്ക് സമീപം കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസ് മറിയുകയും അതിലുണ്ടായിരുന്ന രോഗിക്ക് പരിക്കേൽക്കുകയും ചെയ്തു.സംഭവം നടന്ന…