ബാലവേല വിരുദ്ധ ദിനം ആചരിച്ചു
വെള്ളമുണ്ട പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ സർഗ്ഗവേദിയുടെ നേതൃത്വത്തിൽ ബാലവേല വിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി അക്ഷരവിളംബരം സംഘടിപ്പിച്ചു .എ.യു. പി. സ്‌കൂൾ പ്രധാനാധ്യാപിക ഷൈല പി. ആൻ്റണി…
വെള്ളമുണ്ട പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ സർഗ്ഗവേദിയുടെ നേതൃത്വത്തിൽ ബാലവേല വിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി അക്ഷരവിളംബരം സംഘടിപ്പിച്ചു .എ.യു. പി. സ്‌കൂൾ പ്രധാനാധ്യാപിക ഷൈല പി. ആൻ്റണി…
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി. പാര്‍ട്ടിയുടെ പ്രൊപ്പഗണ്ട ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു.അതീവ ദുഃഖത്തോടെ പാര്‍ട്ടി വിടുന്നുവെന്നാണ് എക്‌സ് പോസ്റ്റ്.…
RSS പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വി.സിമാരെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തെ അതീവ ഗൗരവമായി കാണുന്നുവെന്നു. ഗുരുതരമായ വീഴ്ച്ച വി.സിമാർക്ക് ഉണ്ടായി.…
ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ വാർത്തക്ക് താഴെ വിദ്വേഷ കമൻ്റ് ഇട്ട CPIM പ്രവർത്തകനെതിരെ കേസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി…
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ ഈ നിമിഷം വരെ അപകടകാരിയല്ല. സ്ഥലത്ത് ക്യാംപ് ചെയ്യാതിരുന്നത് രോഗം പടർന്ന്…
കെഎസ്ആര്‍സി ഓര്‍ഡിനറി ബസ്സുകളില്‍ വനിതകള്‍ക്കായുള്ള സൗജന്യ യാത്ര നാളെ മുതല്‍. മുഖ്യമന്ത്രി വി ഡി സതീശന്‍ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം…
യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന് കൈമാറി. ഡിസിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് കളമശ്ശേരി പൊലീസിന് കൈമാറിയത്. പ്രാഥമിക അന്വേഷണം നടത്തി…
പനങ്കണ്ടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകൡ ഉന്നത വിജയം നേടിയവരെയും യുഎസ്എസ്, എല്‍എസ്എസ് ജേതാക്കളെയും കലാകായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും പിടിഎയുടെ…
കൽപറ്റ: കഴിഞ്ഞ വർഷത്തെ കേന്ദ്ര സാഹിത്യ അവാർഡിന് അർഹമായ എൻ. പ്രഭാകരൻ എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ’ സമൂഹത്തിൻ്റെ ആകുലതകൾ പങ്കുവയ്ക്കുന്ന ശ്രദ്ധേയമായ രചനയാണെന്ന്…
പനമരം: ചികിത്സാരംഗത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എയിംസ്)സ്ഥാപിക്കണമെന്ന് ഓര്‍മ ഇന്റര്‍നാഷണല്‍ ഇന്ത്യ റീജനല്‍ ചാന്‍സലര്‍ പി.ഡി. ജോര്‍ജ്…