Breaking
Sat. Sep 19th, 2026

റിഷാന ഷെറിനെ അനുമോദിച്ചു

തവിഞ്ഞാല്‍: 2026 വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കണ്ണോത്ത്മല സ്വദേശിയായ റിഷാന ഷെറിനെ ഡിവൈഎഫ്‌ഐ തവിഞ്ഞാല്‍ മേഖല കമ്മിറ്റി അനുമോദിച്ചു. വി.ആര്‍ വിനോദ് ഉപഹാരം കൈമാറി. മേഖല സെക്രട്ടറി രജീഷ് പി.ആര്‍, കമ്മിറ്റിയംഗം ഹണി ഗോവിന്ദന്‍, കെ.വിപിന്‍, മുജീബ് റഹ്മാന്‍, ഹരി എന്നിവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *