Breaking
Thu. Sep 17th, 2026

എ.കെ.കെ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും പു.ക.സ.വെള്ളമുണ്ട യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ എ.കെ.കെ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് എം സുധാകരന്‍ അധ്യക്ഷനായിരുന്നു. പു.ക.സ ജില്ലാ പ്രസിഡണ്ട് മുസ്തഫ ദ്വാരക ഉദ്ഘാടനം ചെയ്തു. വി.കെ ശ്രീധരന്‍ (റ്റിഎല്‍സി അംഗം) അനുസ്മരണ പ്രഭാഷണം നടത്തി. അന്ത്രു മണിമ (പ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി), എം.ചന്ദ്രന്‍, പി.ജെ ആന്റണി, വി.ജെ ജോയി, സരസമ്മ.എം എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി മണികണ്ഠന്‍ എം.സ്വാഗതവും എം.മുരളീധരന്‍ (റ്റിഎല്‍സി അംഗം) നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *