Breaking
Thu. Sep 3rd, 2026

നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ ഷാദിയ ഫാത്തിമ പി.കെയെ അനുമോദിച്ചു

നീറ്റ് (NEET) പരീക്ഷയിൽ ആൾ ഇന്ത്യ തലത്തിൽ മികച്ച റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനമായ ഷാദിയ ഫാത്തിമ പി.കെയെ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തെസ്നിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
അനുമോദന ചടങ്ങിൽ കൈതക്കൽ ശാഖാ പ്രസിഡന്റ് അബ്ദുൾ നാസർ ഇ.പി, സെക്രട്ടറി പി.കെ. നാസർ, റാഷിദ് പി.കെ., ബഷീർ ഇ.പി., അബ്ദുൽ അസീസ് പി.കെ., അയ്യൂബ് ഇ.പി., വാർഡ് മെമ്പർ ജുൽന ഉസ്മാൻ, അജ്മൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *