Breaking
Sun. Sep 6th, 2026

വിദ്യാർത്ഥി ശബ്ദത്തിന് കരുത്തേകാൻ അസംപ്ഷൻ സ്കൂൾ

കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങളും പൗരബോധവും വളർത്തിയെടുക്കുന്നതിനായി അസംപ്ഷൻ എ യു പി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് രൂപീകരിച്ചു. ഏറ്റവും കൂടുതൽ വോട്ട്നേടിയ പി.എസ്. ഫൈഹ സ്കൂൾ ലീഡറായി വിജയിച്ചു. ഡെപ്യൂട്ടി ലീഡറായി ദക്ഷ മനോജും,ആട്സ് ക്ലബ് സെക്രട്ടറിയായി റിതുൽ കെ. യും തെരഞ്ഞെടുക്കപ്പെട്ടു. ഹെഡ്മാസ്റ്റർ ഷോജിയുടെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അധ്യാപകരായ ജിൻസി ജോൺ, സ്വപ്ന പി .ജെ സ്മിത തോമസ്,അയന ആൻ മേരി, ഗീതു എന്നിവർ നേതൃത്വം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *