Breaking
Wed. Sep 9th, 2026

വി.ബി-ജി റാംജി: പരിശീലനം സംഘടിപ്പിച്ചു

വി.ബി-ജി റാംജി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ത്രിതലപഞ്ചായത്ത് അധ്യക്ഷന്മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ പരിശീലനം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഹനീഫ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ദിലീപ് കുമാർ, മീനാക്ഷി രാമൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. സി. മജീദ്, ജോയിന്റ് ഡയറക്ടർ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ബൈജു ജോസ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാരായ ശ്രീജിത്ത്, ശ്രീകല, സുധീർ, ഐ ടി പി എസ്.അഞ്ചു ദാസ് എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *