Breaking
Sun. Oct 11th, 2026

കൃഷി ഓഫീസര്‍മാര്‍ക്ക് ശില്‍പ്പശാല നടത്തി

കുറുവ: വയനാട് ജില്ലയിലെ കൃഷി ഓഫീസര്‍മാര്‍ക്കായി മനുഷ്യ വന്യജീവി സംഘര്‍ഷം- പ്രതിരോധ കൃഷിരീതികള്‍ സാധ്യതകളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ രണ്ടു ദിവസമായി കുറുവയില്‍ വച്ചു നടന്ന ദ്വിദിന ശില്‍പ്പശാല സമാപിച്ചു. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ധിഖ് ഓണ്‍ലൈനായി ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വന്യജീവി സംഘര്‍ഷ സാധ്യതകള്‍ ലഘൂകരിക്കുന്നതിനായി വനാതിര്‍ത്തികളിലും മറ്റുമുള്ള പ്രതിരോധ കൃഷിരീതികളെ കുറിച്ചുള്ള ക്ലാസുകള്‍ അമ്പലവയല്‍ ആര്‍.എ.ആര്‍.എസിലെ ശ്രീരേഖ, സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ വിപിന്‍ ദാസ് എന്നിവര്‍ നയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *