Breaking
Mon. Aug 24th, 2026

വായനാദിനാചരണം സമാപിച്ചു

തലപ്പുഴ: തലപ്പുഴ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയുടെ ആഭിമുഖ്യത്തില്‍ വായനാദിനാചരണ സമാപനംവയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ നടന്ന പുസ്തകമേളയില്‍ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ പുസ്തകങ്ങള്‍ ലഭ്യമായിരുന്നു. എച്ച്.എം സുരഭില ടീച്ചര്‍, പിടിഎ പ്രസിഡണ്ട് ഷാജി പാത്താടന്‍, തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷ് കുമാര്‍, വിദ്യാരംഗം കണ്‍വീനര്‍ ഷീമ.എം, സുജിത സി.പി, ഷമീം, ലിജിത രഞ്ജിത്ത്, മുകുന്ദന്‍, ധന്യദാസ്എന്നിവര്‍ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *