Breaking
Tue. Sep 22nd, 2026

വിജയോത്സവം സംഘടിപ്പിച്ചു

തുടർച്ചയായി മൂന്നാം തവണയും എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയവും 32ഏ പ്ലസുകളും നേടി മാനന്തവാടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ 86 സ്കൂളുകളിൽ നാലാം സ്ഥാനവും പ്ലസ് ടു പറരക്ഷയിൽ 96%വിജയവും നേടിയ തൊണ്ടർനാട് എം ടീ ഡി എം ഹയർ സെക്കന്റ്റി സ്കൂളിൽ വിജയയോത്സാവം സംഘടിപ്പിച്ചു

മാനന്തവാടി നിയോജക മണ്ഡലം എം എൽ ഏ ശ്രീമതീ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു
പി ടീ. ഏ. പ്രസിഡന്റ്‌ ടീ. മൊയ്തു അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌
മീനാക്ഷി രാമൻ മുഖ്യ പ്രഭാഷണം നടത്തി
ഏ പ്ലസ് വിജയികൾക്കുള്ള അവാർഡ്‌ ടനം
ഉഷാവിജയൻ MLA
മീനാക്ഷി രാമൻ
ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രീത രാമൻ
മാനേജർ ഫാദർ ഫിലിപ്
ബ്ലോക്ക്‌ മെമ്പർ അബ്ദുള്ള കേളോത് എന്നിവർ നിർവഹിച്ചു
ഇന്ത്യൻ ആർമിയിൽ ലെഫ്റ്റാനന്റ് കേണൽ ആയി നിയമിതനായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും. കോറോം സ്വദേശിയുമായ പൊന്നാണ്ടി ഫസലിനെ ഉഷ വിജയൻ പൊന്നാട അണിയിച്ചു
ഏ പ്ലസ്. നേടിയ എസ് ടീ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ്‌ വിതരണവും നടത്തി
പ്രിൻസിപ്പൽ മഞ്ജു ടീച്ചർ സ്വാഗതവും ഹെഡ് മാസ്റ്റർ ബിജു. പി ടീ കെ റിപ്പോർട്ടും അവതരിപ്പിച്ചു
സീനിയർ അസ്സിസ്റ്റന്റ് ഷിജോ നന്ദി. പറഞ്ഞു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *