Breaking
Sun. Aug 2nd, 2026

ആറാട്ടുതറ സ്‌കൂളില്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് തുടക്കമായി

മാനന്തവാടി : ലഹരിയുടെ വേരറുക്കാം എന്ന സന്ദേശവുമായി കേരള പോലീസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് ആറാട്ടുതറ സ്‌കൂളില്‍ തുടക്കമായി. ലഹരിക്കെതിരെ എന്റെ ഒരു ഗോള്‍ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് കുട്ടികളും അദ്ധ്യാപകരും പദ്ധതിയില്‍ പങ്കാളികളായി. പ്രധാന അദ്ധ്യാപിക സുജ കെ എന്‍ ആദ്യ ഗോള്‍ അടിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹച്ചു. സൗമ്യ കെ.ഡി, ജാന്‍സി ജോര്‍ജ്, അമ്പിളി, ജലീല്‍, ജെസ്സി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *