പിണങ്ങോട്: വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 114 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഹനീഫ,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മാ മോയി , വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ ,പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാദിരി ,ഡബ്ല്യു , എം , ഒ ജോയിന്റ് സെക്രട്ടറി, മുഹമ്മദ് ഷാ മാസ്റ്റര്‍, പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മന്‍മോഹന്‍ സി,വി,സിവില്‍ സര്‍വീസ് ടോപ്പര്‍ ഹൃദ്യ എസ് ബിജു,പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അബ്ദുല്‍ ജലീല്‍.പി, വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍സലാം കെ , പ്രോഗ്രാം കണ്‍വീനര്‍ ജയ്‌സണ്‍ പി.ജെ, നിസാര്‍ കമ്പ തുടങ്ങിയവര്‍ സംസാരിച്ചു.
ഡബ്ല്യുഒഎച്ച്എസ്എസില്‍ ഉന്നത വിജയികളെ അനുമോദിച്ചു
