വെള്ളമുണ്ടയിൽമുഴുവൻ എസ്എസ്എൽ സി വിജയികൾക്കുംജില്ലാഡിവിഷന്റെ മികവ്പത്രം:വിതരണോദ്ഘടനം മെയ് 13 ന്
വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ2024-25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും മികവ്പത്രം നൽകി വയനാട് ജില്ലാ പഞ്ചായത്ത്…