Breaking
Sun. May 31st, 2026

Uncategorized

പുരോഗമന കലാസാഹിത്യ സംഘംപയ്യമ്പള്ളി സമ്മേളനംനടത്തി

പുകസ ജില്ലാ എക്സിക്യുട്ടീവ് അംഗംDr: ഗോകുൽ ദേവ്ഉദ്ഘാടനം ചെയ്തു.പ്രിൻസ് എബ്രഹാംമുഖ്യ പ്രഭാഷണം നടത്തി മേഖല സെ(കട്ടറി ഒ.കെ രാജുസംഘടന രേഖ അവതരിപ്പിച്ചു. K മോഹനൻ…

മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ. ( കെ എസ് എസ് പി എ).കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരംകെ…

നഴ്സ‌്, സപ്പോർട്ടിംഗ് സ്റ്റാഫ് കുറവ് : ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു

മാനന്തവാടി: ആവശ്യത്തിന് നഴ്‌സുമാരും ขว സപ്പോർട്ടിംഗ് സ്റ്റാഫും ഇല്ലാത്തത് ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു. ആശുപത്രിയിൽ 389 കിടക്കകളുണ്ടെങ്കിലും ഇതിനു ആനുപാതികമായി…

കുടുംബശ്രീ ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, 28 മാർച്ച് 1 തിയതികളിൽ നടക്കുന്ന ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗിന്റെലോഗോ പ്രകാശനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ്…

വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും. ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.…

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം. 20ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണം സ്ഥിരീകരിച്ച് താലിബാൻ. തെഹ്‌രിക് ഇ താലിബാനെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് വിവരം. ഞായറാഴ്ച…

നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും. ഡെപ്യൂട്ടി കമ്മീഷണർമാരും ജൂനിയർ ലെവൽ ഓഫീസറുമാരുമാണ് യോ​ഗത്തിനായി എത്തുന്നത്.…

വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; കൂടുതൽ പേരെ പ്രതി ചേർക്കും

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ , കൂടുതൽ പേരെ പ്രതി ചേർക്കാൻ പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയും നഴ്സിംഗ്…