‘വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല’; കടക്ക് പുറത്ത് പ്രയോഗത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം
മാധ്യമപ്രവര്‍ത്തകരോടുള്ള കടക്ക് പുറത്ത് പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചയിടത്ത് മാത്രം പോവുക. വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന്…