പിടിച്ചുവലിച്ചിട്ടും സ്കൂട്ടറിൽനിന്ന് വീഴുകപോലും ചെയ്തില്ല, മാറിമറിഞ്ഞ് സ്വർണക്കണക്ക്; സ്വർണക്കവർച്ച നാടകമോ?
2026 നവംബർ 15 ഞായർ തിരുവനന്തപുരം: ചാലയിലെ ജൂവലറി ഉടമയെ ആക്രമിച്ച് സ്വർണക്കവർച്ച നടത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് ഉടമയായ…