അൽഫുർഖാൻ വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ മാതൃക സാന്നിധ്യം:ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി
വെള്ളമുണ്ട:അൽ ഫുർഖാൻ വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ മാതൃക സാന്നിധ്യമാണെന്ന്ജാമിഅ മർകസ് കുല്ലിയ മുദരിസ്സും‘സുന്നി വോയ്സ്’ മാഗസിൻ എഡിറ്ററുമായഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പറഞ്ഞു.അൽഫുർഖാൻ 228 മത്…