എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം നടത്തി
എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം നടത്തി.പുത്തരി ഉത്സവത്തിലെപൂജകൾക്ക് ക്ഷേത്രം മേൽശാന്തി അരുൺ ശർമ്മ മുഖ്യ കാർമ്മികത്വം വഹിച്ചു. കീഴ്ശാന്തി വിവേക്…