കോഴിഫാമിലെ വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റു; ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂര്‍ ദേശമംഗലം തലശ്ശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്‌സാന (23) എന്നിവരാണ് മരിച്ചത്.…