Breaking
Sat. Aug 22nd, 2026

Uncategorized

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദ സാധ്യതയും…

വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാമിന്റെ വീതം സ്വര്‍ണ മോതിരം സൗജന്യമായി നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്ക മോതിരം പദ്ധതിയില്‍…

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; എം വിജിന്‍ സെക്രട്ടറി

തൃശൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം വിജിനിനെയും തെരഞ്ഞെടുത്തു. തൃശൂരില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.…

ദുരന്തമുഖത്ത് കുടുംബശ്രീ നടത്തിയത് മാതൃകാപരമായ ഇടപെടൽ -മന്ത്രി ടി. സിദ്ദിഖ്

മുണ്ടക്കൈ ചുരൽമല ദുരന്തമുഖത്ത് കുടുംബശ്രീ നടത്തിയത് സമാനതകളില്ലാത്ത ഇടപെടലാണെന്ന് മന്ത്രി ടി. സിദ്ദിഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോപ്ലാൻ…

ചീരാലിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചീരാൽ ഡോക്ടർപാടി ചോലയിൽ ഷഫീഖൻ്റെ മകൻ നിഹാൽ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ നിഹാലിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ…

പുഴയിൽ വീണ കാർ യാത്രകനെ ജീവൻ പണയം വെച്ച് രക്ഷിച്ച യുവാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു

എടവക: പുഴയിൽ വീണ കാർ യാത്രകനെ ജീവൻപണയം വെച്ച് രക്ഷിച്ച എടവക എള്ളുമന്ദം സ്വദേശികളായ യുവാക്കളെ ഡിവൈഎഫ്ഐ എടവക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.…

‘സിപിഐഎമ്മിൽ ഒരാളും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ല, നടേശന്റേത് തീർത്തും അസംബന്ധമായ പ്രസ്താവന’; ഒടുവിൽ വെള്ളാപ്പള്ളിയെ തള്ളി പിണറായി

തൃശൂർ: SNDP യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ തളളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ സ്പീക്കർ എ.എൻ ഷംസീറിന് എതിരായ വെളളാപ്പളളിയുടെ…

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന…

ചിന്താ ജെറോം ചരിത്രത്തിൽ ആദ്യമായി DYFI വനിതാ പ്രസിഡന്റ് ആകും; പ്രഖ്യാപനം ഉടൻ

തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ തിരഞ്ഞെടുത്തേക്കും. ആർ രാഹുലിനെ സംസ്ഥാന ട്രഷറർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ഇന്നലെ നടന്ന ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം.…

ഓണാവധിയിലും ഊര്‍ജ്ജസ്വലരായി കുട്ടിപ്പൊലീസ്: പനമരം ജി.എച്ച്.എസ്.എസില്‍ എസ്.പി.സി ക്യാമ്പ് അരംഭിച്ചു

പനമരം: വിദ്യാര്‍ഥികളില്‍ അച്ചടക്കവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന…