’50 വര്‍ഷത്തിനിടെ ഇറാന്‍ കൊന്നൊടുക്കിയ ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം’; പുതിയ ഉപാധിയുമായി ട്രംപ്
പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചയ്ക്ക് പുതിയ ഉപാധിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. അമേരിക്കയുമായുള്ള തുടര്‍ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍…