വയനാട് ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം താമസം ആരംഭിച്ചു
വിജയന്റെ വീട്ടിലെ പാലുകാച്ചല്‍ ചടങ്ങില്‍നിന്ന്. കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കു സമീപം എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷപ്പില്‍…