സമരപ്പന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുസമ്മേളനവും നടത്തി
പടിഞ്ഞാറത്തറ: റിലേ സമരപ്പന്തല്‍ പഞ്ചായത്ത് പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് പൂഴിത്തോട് ചുരം ബദല്‍ പാത ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. പ്രകടനത്തില്‍…