പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി
പെൺകുട്ടികളിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധശേഷിയും വളർത്തുന്നതിനായി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ നേരിടാവുന്ന സാഹചര്യങ്ങളിൽ ജാഗ്രത…