‘വാട്‌സ്ആപ്പില്‍ ജനനത്തീയതി ചോദിക്കുന്നു’; ഇന്ത്യയില്‍ പ്രായപരിധി നിയന്ത്രണം?
ന്യൂഡല്‍ഹി: രാജ്യത്ത് ചില വാട്‌സ്ആപ്പ് ഉപയോക്താക്കളോട് ആപ്പില്‍ ജനനത്തീയതി ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രായപരിധി പരിശോധന നിര്‍ബന്ധമാക്കാന്‍ കേന്ദ്ര…