പട്ടാപ്പകല്‍ വീട് തകര്‍ത്ത് ആറ് ലക്ഷം രൂപയുടെ സ്വര്‍ണവും വെള്ളിയും കവര്‍ന്നു; തമിഴ്‌നാട് സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
തൃശൂര്‍: പടിഞ്ഞാറേ കോട്ടയില്‍ പട്ടാപ്പകല്‍ വീട് തകര്‍ത്ത് ആറ് ലക്ഷം രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും കവര്‍ന്ന കേസില്‍ തമിഴ്നാട് തിരുട്ട് ഗ്രാമത്തിലെ സഹോദരങ്ങള്‍ അറസ്റ്റില്‍.…