Breaking
Wed. Jun 10th, 2026

Uncategorized

‘ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നു, പരിപാടിയുടെ പേരില്‍ തന്നെ പിഴവുണ്ടായി’; സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തിയാണ് സംസ്ഥാന സമിതി ഈ…

KSRTCയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ യാഥാര്‍ത്ഥ്യമാകും; ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും ഗുണഫലം ലഭ്യമാകും; മുഖ്യമന്ത്രി

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ഗുണഫലം ലഭ്യമാകുക ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി…

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ, മരണാനന്തര ചടങ്ങുകൾ, വ്യക്തിപരമായ ദുഃഖങ്ങൾ…

ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയെന്ന് പരാതി; ചേര്‍ത്തലയില്‍ വീടുകളില്‍ വെള്ളം കയറി; വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെയാണ് പ്രതിഷേധം. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയാണ് വീടുകള്‍ വെള്ളത്തിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍…

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി സംഗമം നടത്തി

ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി സംഗമം സര്‍വ്വജനഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സത്യവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി…

വയനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണും: മന്ത്രി ടി.സിദ്ദീഖ്

കല്‍പ്പറ്റ: ചുരത്തിലെ യാത്രാക്ലേശത്തിന് ധ്രുതഗതിയില്‍ പരിഹാരങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണം വേഗത്തിലാക്കും. ചിപ്പിലിത്തോട്…

വിദ്യാവാഹിനി ട്രിപ്പുകള്‍ ഉടന്‍ ആരംഭിക്കണം: ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി

മാനന്തവാടി: സ്‌കൂളുകള്‍ തുറന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന വിദ്യാവാഹിനി വാഹനങ്ങളുടെ ട്രിപ്പുകള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍…