ബൈക്കുമായി കറങ്ങും തോന്നുന്നിടത്ത് നിര്‍ത്തും; ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ ‘അമ്പലക്കള്ളന്‍’ പിടിയില്‍
കോഴിക്കോട്: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. പൂവാട്ടുപറമ്പ് മുണ്ടക്കല്‍ സ്വദേശിയായ ആലോറമീത്തല്‍ നടുക്കണ്ടി പുറായില്‍ റിയാസ് (41) ആണ് മാവൂര്‍ പൊലീസിന്റെ…