മഴ മുന്നറിയിപ്പില് മാറ്റം; തിരുവോണ ദിനത്തില് വിവിധയിടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില് മാറ്റം. തിരുവോണ ദിവസം കേരളത്തില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകള്ക്കാണ് യെല്ലോ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം,…