‘ഡാന്‍സ് ഓഫ് ദി ഹിലാരി’;വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഇന്ത്യക്കാരെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം?
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ‘ഡാന്‍സ് ഓഫ് ദി ഹിലാരി’ എന്ന വൈറസ്…