Breaking
Mon. May 25th, 2026

ONLINE

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധിച്ച് പട്ടികജാതി കുടുംബങ്ങള്‍, സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ വീണ്ടും പ്രതിഷേധം. അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലന്‍…

വയനാട് ജില്ല അനുഭവിക്കുന്ന സുപ്രധാനമായ പ്രശ്നങ്ങൾ മാനന്തവാടി എം എൽ എ ഉഷാ വിജയൻ വയനാട് യുഡിഫ് നേതാക്കൾ എന്നിവർ മുഖ്യമന്ത്രി വിഡി സതീശൻ്റെ ശ്രദ്ധയിൽപ്പെടുത്തി.

തിരുവനന്തപുരം. വയനാട് ജില്ല അനുഭവിക്കുന്ന സുപ്രധാനമായ പ്രശ്നങ്ങൾ മാനന്തവാടി എം എൽ എ ഉഷാ വിജയൻ വയനാട് യുഡിഫ് നേതാക്കൾ എന്നിവർ തിരുവനന്തപുരത്ത് നടന്ന…

വെറ്ററന്‍സ് ഫുട്‌ബോള്‍ കൂട്ടായ്മ രൂപീകരിച്ചു

കല്‍പ്പറ്റ: ജില്ലയിലെ പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ ഓള്‍ഡ് വയനാട് വെറ്ററന്‍സ് ഫുട്‌ബോള്‍ കൂട്ടായ്മ രൂപീകരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്…

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് മന്ത്രി അഡ്വ. ടി സിദ്ദിഖ്.

കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പത്രികസമര്‍പ്പിക്കുന്നതിന് മുന്നോടിയായും സിദ്ദിഖ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയിരുന്നു. മന്ത്രിയായതിന് പിന്നാലെയാണ് വീണ്ടും ജനനായകന്റെ ഓര്‍മ്മകളുറങ്ങുന്ന മണ്ണിലേക്ക് അദ്ദേഹം വീണ്ടുമെത്തിയത്. രാഷ്ട്രീയ പൊതുപ്രവര്‍ത്തന…

മെഡിസെപ് – ജീവനക്കാരെ കൊള്ളയടിക്കുന്ന സമീപനം തിരുത്തുക – കേരള എൻ.ജി.ഒ സംഘ്

മാനന്തവാടി : ജീവനക്കാർക്ക് ഏറെ പ്രതീക്ഷ നല്കി നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജീവനക്കാരെ കൊള്ളയടിക്കാനുള്ള മാർഗം മാത്രമായി മാറിയതായി കേരള എൻ.ജി.ഒ…

സ്വര്‍ണക്കടത്തിന് യുവതികളെ കാരിയര്‍മാരാക്കി?, മോഡലിങ് കെണിയുടെ സൂത്രധാര സിന്ധു

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഡലിങ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍…

കോഴിക്കോട് രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന രണ്ട് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം ഡല്‍ഹിയിലേക്കും

കോഴിക്കോട് | വടകര വില്യാപ്പള്ളിയില്‍ നിന്നും ബംഗാള്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി. മയ്യന്നൂര്‍ പുത്തലത്ത് താഴകുനി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സാബി ഷെയ്ക്കിന്റെ…

ഞങ്ങളെയും കേള്‍ക്കണം’; കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ഫ്രീ യാത്ര പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍.പദ്ധതി നടപ്പിലായാല്‍ സ്വകാര്യ ബസ്…

‘സി പി ജോണിനോ, ഷിബു ബേബി ജോണിനോ ഫിഷറീസ് വകുപ്പ് നൽകണം’; ആവശ്യത്തിൽ ഉറച്ച് ലത്തീൻ സഭ

ഫിഷറീസ് വകുപ്പ് സിപി ജോണിനോ, ഷിബു ബേബി ജോണിനോ നൽകണമെന്ന ആവശ്യവുമായി ലത്തീൻ സഭ. ആവശ്യം തിരുവനന്തപുരം ലത്തീൻ അതിരൂപത മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു.…

സാഹിത്യ സെമിനാര്‍ നടത്തി

കല്‍പ്പറ്റ: ജില്ല ലൈബ്രറിയും എച്ച്‌ഐഎംയുപി സ്‌കൂളിലെ കുഞ്ഞൂസ് വായന ക്ലബും സംയുക്തമായി വിദ്യാലയത്തിലെ സാഹിത്യാഭിരുചിയുള്ള കുട്ടികള്‍ക്ക് ‘കുഞ്ഞൂസിന്റെ പായ്യാരം’ എന്ന പേരില്‍ സാഹിത്യ സെമിനാര്‍…