Breaking
Mon. May 25th, 2026

ONLINE

ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

വാസവൻ ഉപയോ​ഗിച്ച വെള്ള ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യന്; മന്ത്രിമാർക്കും പുതിയ കാർ ഇല്ല

തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വിഎൻ വാസവൻ ഉപയോ​ഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോ​ഗിക വാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ്…

സിബിഎസ്ഇ സ്കൂളുകളിൽ മൂന്നു ഭാഷാ പഠനം നിർ‌ബന്ധം,​ ജൂലായ് ഒന്നുമുതൽ നടപ്പാക്കും

സി.ബി.എസ്.ഇ സ്കൂളുകളിൽ ഒ​മ്പ​ത്,​ ​പ​ത്ത് ​ക്ലാ​സു​ക​ളി​ലെ​ വിദ്യാർത്ഥികൾക്ക് മൂന്നൂഭാശകളുടെ പഛനം നിർബന്ധമാക്കി,​ ഇത് സംബന്ധിച്ച് ​ഭാ​ഷാ​ ​പ​ഠ​ന​ക്ര​മ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്തി​ ​സി.​ബി.​എ​സ്.​ഇ​ ​ഉ​ത്ത​ര​വി​റ​ക്കി.​…

സെമിനാർ സംഘടിപ്പിച്ചു

പുൽപള്ളി :പെരിക്കല്ലൂർ ദി നാഷണൽ റീഡിങ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മിന്നാമിന്നി ബാലവേദിയുടെ വായനക്കളരിയിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളുടെ ഭാഗമായി ‘ജീവിതമാണ് ലഹരി; കുരുന്നുകൾക്ക്…

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം

ബത്തേരി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ ഏറ്റെടുക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ബത്തേരി ഫൊറോന സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ…

കല്‍പ്പറ്റയില്‍ ഗ്ലോബല്‍ കണ്‍വര്‍ജന്‍സ് മീറ്റ് 21ന്

കല്‍പ്പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ സ്‌പൈസസ് ബോര്‍ഡ്, ടി. സിദ്ദിഖ് എംഎല്‍എ കെയര്‍ കല്‍പ്പറ്റ, കനറ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ കേരള…

എസ്എസ്എല്‍സി: നേട്ടത്തിന് പിന്നില്‍ കൂട്ടായ പ്രയത്‌നമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കല്‍പ്പറ്റ: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ സംസ്ഥാനത്ത് വയനാട് അഞ്ചാം സ്ഥാനം കൈവരിച്ചതിന് സഹായമായത് കൂട്ടായ പ്രയത്‌നമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ്…

ഒരു കുഞ്ഞിനായി മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്; കാറിനുള്ളില്‍ വെന്തുമരിച്ച ഗര്‍ഭിണിയുടെ മരണം തീരാനോവായി

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചത് നാടിന് തീരാനോവായി. ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശി രജിന്‍ലാലിന്റെ ഭാര്യ പൂവത്തുംചാലില്‍ സോന (27) ആണ്…

മതേതരത്വം നിലനിര്‍ത്തുന്നതില്‍ ലീഗിന് സുപ്രധാന പങ്കുണ്ട്; ‘സഹോദര പാര്‍ട്ടി’യെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ലീഗ് സഹോദര പാര്‍ട്ടിയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ മതേതര ഘടന നിലനിര്‍ത്തുന്നതില്‍ മുസ്ലീം ലീഗ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും…

‘ഡാര്‍ലിങ്, രണ്ട് ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്; നീ എപ്പോഴാണ് കാണാന്‍ വരുന്നത്?’ നീറ്റ് ക്രമക്കേടില്‍ അധ്യാപകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ചോര്‍ത്തിയ നീറ്റ് ചോദ്യപ്പേപ്പര്‍ നല്‍കാമെന്നു പറഞ്ഞ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുന്ന അസിസ്റ്റന്റ് പ്രഫസറുടെ ഫോണ്‍ സംഭാഷണം പുറത്ത്. ലക്‌നൗ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍…