‘ഇന്ത്യയെ ഇസ്ലാമിക് രാജ്യമാക്കും; മരിച്ചാലും ബീഫ് കഴിക്കില്ല’; വിവാദ രംഗങ്ങളുമായി ‘കേരള സ്റ്റോറി 2’ ട്രെയിലര്‍
വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ കേരള സ്റ്റോറി ബിയോണ്ട് ദ കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. വര്‍ഗീയത…