ഇന്ധന ഇറക്കുമതി കുറയ്ക്കാന്‍ ഫ്ലെക്സ് ഫ്യുവല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ100 ഇന്ധനം ലഭിക്കുന്ന 5000 പമ്പുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നേരത്തെ നല്കി!
100 ശതമാനം എഥനോള്‍ ഇന്ധനത്തിലേക്ക് അഥവാ ഇ100 ഫ്ലക്സ് ഫ്യുവലിലേക്ക് വേഗത്തില്‍ മാറാനൊരുങ്ങി നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി ഇ100 ഫ്ളെക്സ്…